Chandrasekhar Azad To Form New Political Party In UP
ഉത്തര്‍ പ്രദേശിലെ ദളിതരും മുസ്ലീങ്ങളും അടക്കമുളള പിന്നോക്കക്കാര്‍ക്കിടയില്‍ ആസാദിനും ഭീം ആര്‍മിക്കും വലിയ വേരോട്ടമുണ്ട്. ഇവര്‍ നേരത്തെ കോണ്‍ഗ്രസിന്റെയും സമാജ്വാദി പാര്‍ട്ടിയുടേയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടേയും ശക്തമായ വോട്ട് ബാങ്ക് ആയിരുന്നു.
#ChandrashekharAzad #UttarPradesh